Advertisement

‘അഭിമന്യുവിനെ കുത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ട് ധരിച്ച് പൊക്കം കുറഞ്ഞ ആള്‍’; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

July 5, 2018
0 minutes Read
abhimayu

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടുള്ള എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. കറുത്ത ഫുള്‍കൈ ഷര്‍ട്ട് ധരിച്ച് ഉയരം കുറഞ്ഞ ആളാണ് അഭിമന്യുവിനെ കുത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. അക്രമിസംഘം രണ്ട് തവണ കോളേജിലെത്തിയെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. 15 പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. അതില്‍ 14 പേരും പുറത്തുനിന്നുള്ളവരാണെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. കൊലക്കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ എസ്ഡിപിഐ ഓഫീസില്‍ റെയ്ഡ് നടക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top