Advertisement

സെല്‍ഫ് ഗോള്‍; ബ്രസീല്‍ താരം ഫെര്‍ണാണ്ടിഞ്ഞോയ്ക്ക് വധഭീഷണി

July 9, 2018
0 minutes Read
fifa

ലോകക്കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സെല്‍ഫ്ഗോള്‍ വഴങ്ങിയ ഫെര്‍ണാണ്ടിഞ്ഞോയ്ക്ക് വധഭീഷണി. ബെല്‍ജിയത്തിന് എതിരെയുള്ള കളിയിലാണ് മധ്യനിര താരം സെല്‍ഫ് ഗോള്‍ വഴങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭീഷണിയും വംശീയ അധിക്ഷേപവും വരുന്നത്. ഫെര്‍ണാണ്ടിഞ്ഞോയുടെ ഭാര്യയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും ഭീഷണി വരുന്നുണ്ട്. ക്വാർട്ടർ മൽസരത്തിലെ 13–ാം മിനിറ്റിലാണു ഫെർണാണ്ടിഞ്ഞോ സെൽഫ് ഗോൾ വഴങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top