പാലക്കാട് കെഎസ്ആര്‍ടിസി ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ഒരു മരണം

Accident harthal

പാലക്കാട് കൊഴിഞ്ഞാമ്പാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ഒരു മരണം. ടിപ്പര്ർ ഡ്രൈവര്‍ അത്തിക്കോട് സ്വദേശി സജീവനാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയ്ക്കാണ് സംഭവം. കോട്ടയത്തേക്ക് പോകുകയായിരുന്നു ബസ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More