പ്രാർഥിക്കാൻ താജ്മഹലിൽ പോവേണ്ടെന്ന് സുപ്രീംകോടതി

താജ്മഹൽ സമുച്ചയത്തിലെ പള്ളിയിൽ ആഗ്രക്കാരല്ലാത്തവരുടെ പ്രാർത്ഥന വിലക്കിക്കൊണ്ടുള്ള ആഗ്ര ജില്ലാഭരണകൂടത്തിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. ഉത്തരവിനെതിരെ താജ്മഹൽ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഹുസൈൻ സെയ്ദിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ലോകത്തിലെ ഏഴു മഹാത്ഭുതങ്ങളിലൊന്നായ താജ്മഹൽ സംരക്ഷിക്കേണ്ടതാണെന്നും ജനങ്ങൾക്കു മറ്റു പള്ളികളിൽ പ്രാർഥന നടത്താമെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here