നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നി മാറി

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത മഴയിൽ വിമാനം റൺവേയിൽ തെന്നി മാറി. പുലർച്ചെ 2.18 ന് ഇറക്കിയ ഖത്തർ എയർവേയ്‌സ് വിമാനമാണ് റൺവേയിൽ നിന്നും അൽപ്പം തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രത മൂലം അപകടം ഒഴിവായി.
ഈ വിമാനത്തിൽ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തിൽ യാത്രയാക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here