Advertisement

പാലക്കാട് കുഴല്‍പ്പണ വേട്ട

July 16, 2018
0 minutes Read
money 100 crore money cinema producer included

പാലക്കാട്ട് നിന്ന് അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന്  രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേരെയാണ് പിടികൂടിയത്.    ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് ഇവരെ പിടികൂടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top