ഫിഫ ചോദിക്കുന്നു: ‘റഷ്യയിലെ മികച്ച ഗോള്‍ ഏത്?’ ഇഷ്ട ഗോളിന് വോട്ട് ചെയ്യാം…

റഷ്യന്‍ ലോകകപ്പിന് ഫ്രഞ്ച് മുത്തത്തോടെ പരിസമാപ്തി. കാല്‍പന്ത് ആരാധകരുടെ കണ്ണും കാതും വിശ്രമിക്കാതിരുന്ന 30 ആഘോഷ ദിനങ്ങള്‍. ലോകകപ്പിന് കൊടിയിറങ്ങുമ്പോള്‍ റഷ്യയില്‍ പിറന്ന ഏറ്റവും മികച്ച ഗോള്‍ ഏതെന്ന ചോദ്യവുമായി ഫിഫ രംഗത്ത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മികച്ച ഗോള്‍ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഫിഫ നല്‍കുന്നത്. ഫിഫ പ്രത്യേകം തിരഞ്ഞെടുത്ത 18 ഗോളുകളില്‍ നിന്ന് ‘ഗോള്‍ ഓഫ് ദ ടൂര്‍ണമെന്റ്’ തിരഞ്ഞെടുക്കാനാണ് വോട്ടിംഗ് നടക്കുന്നത്.
Vote for the #WorldCup Goal of the Tournament!
Choose from the best 18 goals at Russia 2018.Vote here: https://t.co/K27Ii9ufoj pic.twitter.com/le9rrF0EqC
— FIFA World Cup (@FIFAWorldCup) July 16, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here