മഞ്ജുവാര്യര്‍ ഡബ്യുസിസിയില്‍ നിന്ന് രാജി വച്ചിട്ടില്ലെന്ന് സ്ഥിരീകരണം

മഞ്ജുവാര്യര്‍ ഡബ്യുസിസിയില്‍ നിന്ന് രാജി വച്ചിട്ടില്ലെന്ന് സ്ഥിരീകരണം. മഞ്ജുവിനോട് അടുപ്പമുള്ളവര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ തത്കാലം മഞ്ജുവാര്യര്‍ പ്രതികരിക്കില്ല. പ്രശ്നം പരിഹരിക്കുന്നത് വരെ പരസ്യ പ്രസ്താവനകള്‍ നടത്തില്ലെന്നും മഞ്ജുവിനോട് അടുപ്പമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ട്. യുഎസിലേയും കാനഡയിലേയും ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം കഴിഞ്ഞ ദിവസമാണ് മഞ്ജു മടങ്ങിയെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here