Advertisement

കാലവര്‍ഷ കെടുതി; നഷ്ടം വിലയിരുത്താന്‍ നിര്‍ദേശം

July 18, 2018
Google News 0 minutes Read
pinarayi vijayan asks district collectors to form projects ockhi crucial cabinet meeting today

സംസ്ഥാനത്ത് കനത്ത മഴയില്‍ ഉണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയ്ക്കും വകുപ്പ് സെക്രട്ടറിയ്ക്കും നിര്‍ദേശം. മുഖ്യമന്ത്രിയാണ് നിര്‍ദേശം നല്‍കിയത്. നഷ്ടപരിഹാരം എത്രയും വേഗം വിതരണം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here