ശബരിമലയിൽ ഭരണപരമായ കാര്യങ്ങളിൽ ഇടപെടില്ല : കോടതി

will not interfere in administrative matters of sabarimala says sc

ശബരിമലയിൽ ഭരണപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ശബരിമലയിൽ നിയമപരമായ കാര്യങ്ങൾ മാത്രമേ നോക്കുകയുള്ളുവെന്നും ദേവസ്വം ബോർഡിന്റെ ആധികാരത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രാചാരങ്ങൾ ബുദ്ധവിശ്വാസത്തിന്റെ തുടർച്ചയെന്നാണ് ഹർജിക്കാരുടെ വാദം. വാദം സ്ഥാപിക്കേണ്ടത് വസ്തുതകളുടെയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top