നടിമാരെ എഎംഎംഎ ചര്‍ച്ചയ്ക്ക് വിളിച്ചു

wcc

ഡബ്യുസിസിയിലെ നടിമാരെ താരസംഘടനയായ എഎംഎംഎ ചര്‍ച്ചയ്ക്ക് വിളിച്ചു. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. അടുത്തമാസം ഏഴിനാണ് ചര്‍ച്ച. സംഘടനാ ഭാരവാഹികളാണ് നടിമാരുമായി ചര്‍ച്ച നടത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top