ഇരിങ്ങാലക്കുടയില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

boat

ഇരിങ്ങാലക്കുട പുല്ലൂര്‍ ആനുരുളി പാടത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. മീന്‍ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞാണ് അപകടം. പുല്ലൂര്‍ സ്വദേശിയായ അനീഷാണ് മരിച്ചത്.

boat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top