ബിജെ‍‍ഡി ചര്‍ച്ച ബഹിഷ്കരിച്ചു

modi

അവിശ്വാസ പ്രമായ ചര്‍ച്ച ബിജെ‍‍ഡി ബഹിഷ്കരിച്ചു. ശിവസേനയും ബഹിഷ്കരിച്ചിരുന്നു.  ടിഡിപിയ്ക്ക് എതിരെ ടിആര്‍എസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ബിജെപിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രം ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. ആറ് മണിയ്ക്കാണ് വോട്ടെടുപ്പ്. ചര്‍ച്ചയ്ക്ക് സമയം വിഭജിച്ചതില്‍ പക്ഷപാതം ഉണ്ടായെന്ന് കാണിച്ച് സഭയില്‍ ബഹളം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top