Advertisement

കനത്ത മഴ; മലമ്പുഴ അണക്കെട്ട് നിറഞ്ഞു

July 20, 2018
0 minutes Read
malambuzha dam filled due to heavy rain

കനത്ത മഴയിൽ പാലക്കാട് ജില്ലയിലെ അണക്കെട്ടുകൾ നിറഞ്ഞ് തുടങ്ങി. മലമ്പുഴ അണക്കെട്ട് സംഭരണശേഷി കടക്കാൻ ഇനി രണ്ട് മീറ്റർ മാത്രം മതി. നാല് വർഷങ്ങൾക്ക് ശേഷമാണ് ഡാം നിറയുന്നത്. 115.06 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ 113.05 മീറ്റർ വെള്ളം ഇപ്പോഴുണ്ട്.

കഴിഞ്ഞ വർഷം ഈ സമയത്ത് 38 ദശലക്ഷം ഘനമീറ്റർ വെള്ളമാണുണ്ടായിരുന്നതെങ്കിൽ ഇത്തവണ ഇതിൻറെ അഞ്ച് മടങ്ങിലധികം വെള്ളം അണക്കെട്ടിലെത്തിയിട്ടുണ്ട്. 2014ലാണ് അണക്കെട്ട് ഇതിനു മുൻപ് തുറന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top