തൃശ്ശൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു

v

തൃശ്ശൂര്‍ വണ്ടൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. ചേനക്കല വീട്ടില്‍ അയ്യപ്പന്‍ മകന്‍ രാജന്‍  ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലാണ് വീട് തകര്‍ന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top