കേരള യൂണിവേഴ്‌സിറ്റി യൂണിന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ

കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് വന്‍ വിജയം. 22 ല്‍ 20 സീറ്റുകളും എസ്.എഫ്.ഐ സ്വന്തമാക്കി. യൂണിവേവ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി ശ്യാമിലി ശശികുമാറാണ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥി ശ്രീജിത്താണ് ജനറല്‍ സെക്രട്ടറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top