‘എ.ആര്‍ റഹ്മാന്‍ ഷോ’ സംപ്രേക്ഷണം ഒരു മണിക്കൂര്‍ നേരത്തെ

ar rahman show

ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘എ.ആര്‍ റഹ്മാന്‍ ഷോ’യുടെ സമയത്തില്‍ വ്യത്യാസം. നേരത്തെ അറിയിച്ചിരുന്നതിന് വ്യത്യസ്തമായി എ.ആര്‍ റഹ്മാന്‍ ഷോ ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യും. എ.ആര്‍ റഹ്മാന്‍ മാന്ത്രിക നിശയുടെ ഒന്നാം ദിവസം ഇന്നലെ സംപ്രേക്ഷണം ചെയ്തത് വൈകീട്ട് ഏഴിനായിരുന്നു. എന്നാല്‍, മാന്ത്രിക നിശയുടെ രണ്ടാം ദിനം ഇന്ന് സംപ്രേക്ഷണം ചെയ്യുക വൈകുന്നേരം ആറുമണി മുതലായിരിക്കും. ഷോയുടെ ദൈര്‍ഘ്യം പുനര്‍ക്രമീകരിച്ചതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. പ്രേക്ഷകര്‍ സദയം സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top