‘എ.ആര്‍ റഹ്മാന്‍ ഷോ’ സംപ്രേക്ഷണം ഒരു മണിക്കൂര്‍ നേരത്തെ

ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘എ.ആര്‍ റഹ്മാന്‍ ഷോ’യുടെ സമയത്തില്‍ വ്യത്യാസം. നേരത്തെ അറിയിച്ചിരുന്നതിന് വ്യത്യസ്തമായി എ.ആര്‍ റഹ്മാന്‍ ഷോ ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യും. എ.ആര്‍ റഹ്മാന്‍ മാന്ത്രിക നിശയുടെ ഒന്നാം ദിവസം ഇന്നലെ സംപ്രേക്ഷണം ചെയ്തത് വൈകീട്ട് ഏഴിനായിരുന്നു. എന്നാല്‍, മാന്ത്രിക നിശയുടെ രണ്ടാം ദിനം ഇന്ന് സംപ്രേക്ഷണം ചെയ്യുക വൈകുന്നേരം ആറുമണി മുതലായിരിക്കും. ഷോയുടെ ദൈര്‍ഘ്യം പുനര്‍ക്രമീകരിച്ചതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. പ്രേക്ഷകര്‍ സദയം സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here