മോദിയുടെ ജനപ്രീതി വര്‍ദ്ധിക്കുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും കൂടുമെന്ന് കേന്ദ്ര മന്ത്രി

arjun ram mekhwal

മോദിയുടെ ജനപ്രീതി വര്‍ദ്ധിക്കുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും കൂടുമെന്ന് കേന്ദ്ര മന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍. മോദി ജനപ്രിയ പദ്ധതികള്‍ നടപ്പാക്കുകയാണ് അതിനെ എതിര്‍ക്കുന്നവരാണ് ഈ കൊലപാതകങ്ങള്‍ നടത്തുന്നതെന്നും റാം മേഘ്വാള്‍ പറഞ്ഞു. 1984ലെ സിഖ് കൂട്ടക്കൊലയാണ് ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലയെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top