കേരളാ കോൺഗ്രസ് ബി ഇന്ന് കേരളാ കോൺഗ്രസ് സ്കറിയാ വിഭാഗത്തിൽ ലയിക്കും

balakrishna pillai

കേരളാ കോൺഗ്രസ് ബി ഇന്ന് കേരളാ കോൺഗ്രസ് സ്കറിയാ വിഭാഗത്തിൽ ലയിക്കും. രാവിലെ 10 മണിക്കാണ് ലയന പ്രഖ്യാപനം. സിപിഎമ്മിന്റെയും സിപിഐയുടേയും സമ്മതത്തോടെയാണ് നീക്കം. ‌വ്യാഴാഴ്‌ച ചേരുന്ന ഇടതുമുന്നണി യോഗം മുന്നണി വിപുലീകരണ ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമിടും. ലയനത്തോടെ ഒരു എംഎല്‍എ ഉള്ള പാർട്ടിയായി മാറുമെങ്കിലും തത്കാലം മന്ത്രി സ്ഥാനം ചോദിക്കുന്നില്ല എന്നാണ് ഇരു നേതാക്കളും പറയുന്നത്.

balakrishna pillai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top