കേരളത്തിന്റെ ആവശ്യം തള്ളി; ബന്ദിപ്പൂർ യാത്രാ നിരോധനം നീക്കാനാകില്ലെന്ന് കടുവ സംരക്ഷണ അതോറിറ്റി

tiger conservation authority

ബന്ദിപ്പൂർ യാത്രാ നിരോധനം നീക്കാനാകില്ലെന്ന് കടുവ സംരക്ഷണ അതോറിറ്റി. യാത്ര നിരോധനം നീക്കണമെന്ന് കേരളത്തിന്റെ ആവശ്യം അതോറിറ്റി തള്ളി.

മൈസൂരിൽ നിന്നും യാത്രയ്ക്കായി സമാന്തര പാതവേണമെന്നും നിർദ്ദേശമുണ്ട്. ഗതാഗത നിയന്ത്രണത്തിന് കർണാടകത്തന് തമിഴ്‌നാടിന്റെ പിന്തുണയുണ്ട്.

അതേസമയം, നിരോധനം നിയമവിരുദ്ധമെന്ന് കേരളം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top