ലാലു പ്രസാദിനും ഭാര്യയ്ക്കും സമന്‍സ്

lalu prasad yadav

ഐആര്‍സിടിസി ഹോട്ടല്‍ അവിമതി കേസില്‍ ലാലു പ്രസാദിനും ഭാര്യ റാബ്റി ദേവിയ്ക്കും മകന്ഡ തേജ്വസി യാദവിനും സമന്‍സ്.ഓഗസ്റ്റ് 31നകരം കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. ഈ വര്‍ഷം ഏപ്രില്‍ 16ന് സിബിഐ ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന സമയത്ത് ഐആര്‍സിടിസിയുടെ റാഞ്ചിയിലേയും പുരിയിലേയും ഹോട്ടലുകളുടെ കരാര്‍ സുജാതാ ഹോട്ടല്‍സ് എന്ന കമ്പനിയ്ക്ക് നല്‍കിയതില്‍ അഴിമതി നടത്തിയെന്ന കേസാണിത്.

lalu prasad yadav

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top