ആശങ്ക വേണ്ടെന്ന് മന്ത്രി മാത്യു ടി തോമസ്

dam

ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി മാത്യു ടി തോമസ്. ആപല്‍ക്കരമായ ഒരു സ്ഥിതി വിശേഷം ഇല്ല. ഒരു മണിക്കൂറില്‍ 0.2 അടി എന്ന കണക്കിലാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വെള്ളം ഒരു തടസ്സവും കൂടാതെ വേമ്പനാട്ടുകായലിലും അറബിക്കടലിലും എത്തിച്ചേരുമെന്നും മനത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top