Advertisement

വൈദ്യുതി ലൈൻ പൊട്ടിവീണു; ഷോക്കേറ്റ് ഒരാൾ മരിച്ചു

July 31, 2018
0 minutes Read
accident student died in accident patient died due to lack of treatment accident at adoor MC road

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ജോർജ്കുട്ടി ജോൺ (74) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പാൽ വാങ്ങാനായി ഇറങ്ങിയപ്പോഴായിരുന്നു ഷോക്കേറ്റത്. കനത്ത മഴയെ തുടർന്ന് ലൈൻ പൊട്ടിവീഴുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top