കനത്ത മഴ; ട്രെയിനുകള്‍ വൈകുന്നു

railway

കനത്ത മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകളാണ് വൈകുന്നത്. ട്രാക്കില്‍ വെള്ളം കയറിയ അവസ്ഥയിലാണ് നിലവില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍. 11.15ന് പുറപ്പെടേണ്ട കേരള എക്സ്പ്രസ് ഇത് വരെ പുറപ്പെട്ടിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top