വ്യത്യസ്ത പ്രണയം പങ്കുവച്ച് ‘ഭൂമിയില്‍ കാക്കത്തൊള്ളായിരാമത്തേത്’

short film

ഭൂമിയില്‍ എത്ര പ്രണയിതാക്കള്‍ ഉണ്ടാകും? പ്രണയം ഭൂമിയില്‍ അവസാനിക്കില്ല, പ്രണയിതാക്കളും അല്ലേ? ഭൂമിയിലെ അണയാത്ത പ്രണയങ്ങളുടെ കഥ പറഞ്ഞ് ബെഞ്ചിത്ത് പി ഗോപാല്‍ ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഭൂമിയില്‍ കാക്കത്തൊള്ളായിരാമത്തേത് എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് നിപുന്‍ കരിപ്പാലാണ്. ഫെബിന്‍ റോഷന്‍ ക്യാമറയും മുകേഷ് കൊമപന്‍ എഡിറ്റിംഗും മനു ഗോപിനാഥ് സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. അജിത്ത്, അമൃത ബാലകൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top