തിരുവനന്തപുരത്ത് നേരിയ ഭൂചലനം

earthquake in colombia earthquake in myanmar earthquake in pakistan

തിരുവനന്തപുരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. വടക്കൻ മേഖലകളായ കല്ലറ, പരപ്പിൽ, മുതിവിള, തെങ്ങുങ്കോട്,ചെറുവാള തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇടുക്കിയിലെ ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തി. പ്രഭവകേന്ദ്രം കണ്ടെത്താനാവാത്ത വിധം നേരിയ ഭൂചനമാണ് ഉണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top