മാറ്റിവച്ച ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

neet net jee exams to be conducted by national testing agency

ആഗസ്റ്റ് ഒന്ന് ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷ ഈ മാസം 8 ന് നടത്തുമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പരീക്ഷയുടെ ടൈം ടേബിളില്‍ മാറ്റങ്ങളില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top