18
Mar 2019
Monday
100 News

കളക്ട്രേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു

arrest studio owner booked in connection with wedding video morphing

ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലാണ് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  സാലി എന്ന സ്ത്രീയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  യുവതിയും അയല്‍ക്കാരനുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ കേസില്‍ പോലീസ് ഒരു നടപടിയുമെടുക്കുന്നില്ലെന്ന് കാണിച്ചാണ് യുവതിയുടെ ആത്മഹത്യാശ്രമം.

Top