പാക്കിസ്ഥാനിൽ 12 ഗേൾസ് സ്‌കൂളുകൾ അജ്ഞാതർ കത്തിച്ചു

miscreants burnt 12 girls schools in pakistan

പാക്കിസ്ഥാനിൽ 12 ഗേൾസ് സ്‌കൂളുകൾ അജ്ഞാതർ കത്തിച്ചു. പാക്കിസ്ഥാനിലെ ഗിൽജിത്ത് ബാൾട്ടിസ്ഥാൻ മേഖലയിലാണ് കഴിഞ്ഞ രാത്രി ആക്രമണം നടന്നത്.

പതിവായി തീവ്രവാദികളുടെ അക്രമണം ഉണ്ടാകുന്നതിനെതിരെ നാട്ടുകാർ സ്‌കൂളുകൾക്ക് സംരക്ഷണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിനിടയിലാണ് അക്രമണം. രണ്ടുസ്‌കൂളുകളിൽ സ്‌ഫോടനം നടത്തിയിട്ടുണ്ട്. സ്‌കൂളിലെ ഉപകരണങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധിച്ച് സിദ്ദിഖ് അക്ബർ ചൗക്കിൽ നാട്ടുകാർപ്രതിഷേധ നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top