നടി ആക്രമിക്കപ്പെട്ട കേസ്; രചന നാരായണൻ കുട്ടിയും ഹണി റോസും കക്ഷിചേരും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ താരങ്ങളായ രചന നാരായണൻ കുട്ടിയും ഹണി റോസും കക്ഷിചേരുന്നു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്. നടിയുടെ ആവശ്യം നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതെതുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top