ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം : ടികെഎ നായർ

supreme court observation on sabarimala women entry

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ടികെഎ നായർ. ശബരിമല ഉപദേശക സമിതി അധ്യക്ഷനാണ് ടികെഎ നായർ.

90 ശതമാനം പേരും എത്തുന്നത് 41 ദിവസത്തെ വ്രതം എടുക്കാതെയാണെന്നും വ്രതത്തിന്റെ പേരിൽ സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമാണെന്നും ടികെഎ നായർ പറഞ്ഞു. സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1940 കളിൽ സ്ത്രീകൾ ശബരിമലയിൽ പോയിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top