തൊടുപുഴയിലെ കൂട്ടക്കൊല മോഷണശ്രമത്തിനിടെയല്ലെന്ന് പോലീസ് മേധാവി

thodupuzha murder

തൊടുപുഴയിലെ കൊലപാതകം മോഷണ ശ്രമത്തിനിടെയല്ലെന്ന് ജില്ലാ പോലീസ് മേധാവി കെബി വേണുഗോപാല്‍. വീട്ടില്‍ ആരും അതിക്രമിച്ച് കേറിയതിന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുടുംബത്തെ നേരിട്ട് അറിയാവുന്നവരാണ് ഇവിടെ കൊലയ്ക്ക് മുമ്പ് എത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. പോലീസ് തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ 15പേരാണുള്ളത്. ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള രണ്ടിപേരില്‍ നെടുങ്കണ്ടം സ്വദേശിയുമായി കൊലപ്പെട്ട കൃഷ്ണന് സ്ഥലകച്ചവടം സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ട്.

thodupuzha murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top