കാസർകോട് പതിമൂന്നുകാരനെ സുഹൃത്ത് കുത്തിക്കൊന്നു

കാസർകോട് സുഹൃത്തിന്റെ കുത്തേറ്റ് 13 വയസുകാരൻ മരിച്ചു. മംഗൽപാടി അടുക്കയിൽ യൂസുഫിന്റെ മകൻ മുഹമ്മദ് മിദ്ലാജാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മിദ്ലാജിനെ കുത്തിയ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top