ഇൻഡോനേഷ്യയിൽ ഭൂകമ്പം; മരണം 91 ആയി

ഇൻഡോനേഷ്യയിൽ ഇന്നലെയുണ്ടായ ഭൂകമ്പത്തിൽ മരണം 91 ആയി. ഇന്നലെ വൈകീട്ട് ബാലിയിലായിരുന്നു ഭൂകമ്പം. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടങ്ങളുമുണ്ടായി.

ഭൂകമ്പത്തെ തുടർന്ന് ആദ്യം സുനമായി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top