കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു

guns should be provided to women says minister archana chitnis

കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. കാപ്പിമലയിലാണ് സംഭവം. കക്കറ സ്വദേശി ഭരതനാണ് മരിച്ചത്. കാപ്പിമലയിലെ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു ഭരതന്‍. പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top