വിശ്വരൂപം-2 മേക്കിംഗ് വീഡിയോ പുറത്ത്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിശ്വരൂപം 2 ന്റെ മേക്കിംഗ് വീഡിയോ പുറത്ത്. ഓഗസ്റ്റ് 10 നാണ് കമല്‍ഹാസന്‍ ചിത്രം തിയറ്ററുകളിലെത്തുക. ഒരു മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ് വീഡിയോയിൽ കമൽഹാസൻ, ആൻഡ്രിയ തുടങ്ങി കഥാപാത്രങ്ങളുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top