Advertisement

ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി പറഞ്ഞിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്പ്

August 7, 2018
0 minutes Read
jalandhar bishop raped says nun in secret statement given before magistrate

കന്യാസ്ത്രീ ലൈംഗികപീഡന പരാതി ഉന്നയിച്ചില്ലെന്ന് ഉജ്ജയിൻ ബിഷപ്പ് ഫാ.സെബാസ്റ്റ്യൻ വടക്കേൽ. ജലന്ധർ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നതായി മാത്രമാണ് പറഞ്ഞതെന്നാണ് ഉജ്ജയിൻ ബിഷപ്പ് പറയുന്നത്. പ്രശ്നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തിലെത്തി ചർച്ച നടത്തിയിരുന്നു. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വിശദമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top