ചെറുതോണി ഡാം തുറന്നു; ഒരു ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍

ഇടുക്കി അണക്കെട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ ആരംഭിച്ചു. നാല് മണിക്കൂറായിരിക്കും ട്രയല്‍ റണ്‍ നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top