ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.50അടി; ട്രയല്‍ റണ്‍ ഇല്ല

idukki dam water level touches 2396.34 ft

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്നു. 2398.50അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. 2403അടിയാണ് ഡാമിന്റെ സംഭരണ ശേഷി. ട്രയല്‍ റണ്‍ ഇപ്പോള്‍ നടത്തേണ്ടെന്നാണ് കെഎസ്ഇബി അധികൃതരുടെ തീരുമാനം. 2398ലെത്തിയാല്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തത്കാലത്തേക്ക് ട്രയല്‍ റണ്‍ വേണ്ടെന്ന നിലപാടിലാണ് അധികൃതര്‍. അതേ സമയം ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More