എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

schools functioning as disaster releif camp declared holiday afternoon

എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഒക്കൽ ഗവ. എൽ.പി സ്‌കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. ഇവിടെ 20 കുടുംബങ്ങളുണ്ട്. ആലുവ താലൂക്കിൽ രണ്ട് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചൂർണ്ണിക്കര ഗ്രാമത്തിൽ എസ്പിഡബ്ലിയു എൽപി സ്‌കൂൾ തൈക്കാട്ടുകര, പാറക്കടവ് വില്ലേജിലെ എൽപി സ്‌കൂൾ എന്നിവിടെയാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top