Advertisement

തമിഴ്‌നാട്ടിൽ വാഹനാപകടം; കൊല്ലം സ്വദേശികളായ നാല് പേർ മരിച്ചു

August 9, 2018
Google News 0 minutes Read
alappuzha accident killed three of a family

തമിഴ്‌നാട് നാമക്കലിൽ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വർഗീസ് (36) മകൻ ഷിബു വർഗീസ് (10) റിജോ, സിദ്ധാർഥ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ 15പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് നാമകലിനടുത്ത് കുമാരപാളയത്തു വെച്ചായിരുന്നു അപകടം. പള്ളക്കപാളയത്തേക്ക് പോയ ലോറിയുടെ പിന്നിൽ ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here