ആലുവയിൽ കൺട്രോൾ റൂം തുറന്നു

aluva control room opened

കേരള വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പിരയാറിലെ ജലനിരപ്പും ഒഴുക്കും നിരീക്ഷിക്കാനും ആലുവയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വൈകീട്ട് ഇന്ന് 5 മണിമുതൽ പ്രവർത്തന സജ്ജമാകും. കൺട്രോൾ റൂം നമ്പർ – 9496033311

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top