ജലന്തര്‍ പീഡനം; കന്യാസ്ത്രീകളുടെ മൊഴിയെടുക്കുന്നു

bishop

ജലന്തര്‍ ബിഷപ്പിനെതിരായി പീഡനക്കേസില്‍ അന്വേഷണ സംഘം കന്യാസ്ത്രീകളുടെ മൊഴിയെടുക്കുന്നു. മദര്‍ ജനറാള്‍ റെജീന അടക്കമുള്ളവരുടെ മൊഴിയാണ് പോലീസ് സംഘം രേഖപ്പെടുത്തുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മഠത്തിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തേക്കും. ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജലന്തറില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇവര്‍ ജലന്തര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ കുമാര്‍ സിന്‍ഹയുമായി ചര്‍ച്ച നടത്തിയിരുന്നു.

Top