മഴക്കെടുതി; കേന്ദ്ര ആഭ്യന്തരമന്ത്രി ദുരിതബാധിത മേഖലകളിലേക്ക് തിരിച്ചു

rajnath sing an pinarayi

സംസ്ഥാനത്തെ മഴക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ പ്രളയബാധിത മേഖലകള്‍ കാണുന്നതിനായി കേന്ദ്രമന്ത്രി നെടുമ്പോശേരിയില്‍ നിന്ന് യാത്ര തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ എന്നിവരും ഹെലികോപ്റ്ററിൽ ഉണ്ട്.

 

Top