കടവന്ത്രയില്‍ വന്‍ തണല്‍മരം കടപുഴകി വീണു; ആളപായമില്ല

കൊച്ചി കടവന്ത്രയില്‍ വന്‍ തണല്‍മരം കടപുഴകി വീണു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്നിരുന്ന മരമാണ് കടപുഴകി വീണത്.
റോഡിന് സമീപത്തെ പെട്ടിക്കടകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മരം വീണ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേര് കടന്നുപോകുന്ന തിരക്കേറിയ റോഡിലേക്കാണ് മരം വീണത്. മരംവീണതിനെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here