ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും

banasura sagar dam

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും. 90സെന്റീമീറ്ററാണ് ഇപ്പോള്‍ ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇത്  നാല്പത് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തും. സംസ്ഥാന ദുരന്ത നിവാരണ സേനയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാല് ഷട്ടറുകളാണ് ഈ ഡാമിന് ഉള്ളത്.

Top