ഇ.പി ജയരാജന്റെ മന്ത്രിസ്ഥാനം; എല്‍.ഡി.എഫില്‍ പച്ചക്കൊടി

ep jayarajana

മുന്‍ മന്ത്രിയായിരുന്ന ഇ.പി ജയരാജനെ വീണ്ടും മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കത്തിന് എല്‍.ഡി.എഫില്‍ പച്ചക്കൊടി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റെടുത്ത തീരുമാനത്തെ ഇടതുമുന്നണി അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന് മുന്നണി യോഗത്തിലാണ് തീരുമാനം. ഇ.പി ജയരാജന് വ്യവസായ വകുപ്പ് തന്നെ തിരിച്ച് നല്‍കാനാണ് തീരുമാനം. സി.പി.ഐക്ക് മന്ത്രിപദവിക്ക് തുല്യമായ ചീഫ് വിപ്പ് സ്ഥാനം നല്‍കാനും മുന്നണി യോഗത്തില്‍ തീരുമാനമായി.

Top