21
Feb 2019
Thursday
Kuttanadu

ജലന്ധര്‍ ബിഷപ്പിനെ ഉടന്‍ ചോദ്യം ചെയ്യും

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം വ്യക്തമായ തെളിവ് ലഭിക്കുകയാണെങ്കില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

Top