Advertisement

നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ തെറ്റായി ഇറങ്ങി

August 14, 2018
0 minutes Read
nedumbasseri

നെടുമ്പാശ്ശേരിയില്‍ വിമാനം തെറ്റായി ഇറങ്ങി.  കുവൈറ്റ്‌ എയർവെയ്സ്‌ വിമാനമാണ് റണ്‍വെയില്‍ തെറ്റായി ഇറങ്ങിയത്.  ഇന്നു പുലർച്ചെ 4.21നാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നാണ് പൈലറ്റിന് റണ്‍വെ തെറ്റിയത്. 163യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.വിമാനം കുവൈറ്റിലെക്കൂ മടക്കയാത്ര നടത്തി. നാല്  റൺ വെ ലൈറ്റുകൾക്കു കേടുപറ്റി. മറ്റു അപായങ്ങൾ ഇല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top